Bsky fever over by now?
കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം..
കണ്കോണിലാടീല്ലയോ
താരങ്ങള നാമാദ്യമായ് കാണുന്നനാള്‍...
തോരാതെ പെയ്യുന്നിതാ
നെഞ്ചോരം പൂമാരിയായ് നിന്നോര്‍മ്മകള്‍...
GVQ GVQ
Jeevikkaan anuvadhiQ...
എങ്ങളെ കൊത്യാലും ഒന്നല്ലേ ചോര...!
നീങ്കളെ കൊത്യാലും ഒന്നല്ലേ ചോര...!
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ..
നെറുകിൽ തലോടി മാഞ്ഞുവോ...
The best song Harish ever sung ❤️
youtu.be/zkvNnRjIhPE?...
Mist of Capricorn ( Manavyalakincharadate ) | Agam | A Dream To Remember | Music Video
"Mist of Capricorn" from Agam's sophomore album "A Dream To Remember"Based on "Manavyalakincharadate" composed by Saint Thyagaraja ( 1767 – 1847 ) in the raa...
വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ...
Not living the life, just surviving the life.
Or is "surviving" living?
When it rains, it pours!
ആൾകൂട്ടത്തിൽ തനിയെ
അന്നേമനസ്സിൻ ചിറകിന്നുകൊണ്ടതാണമ്പുകൾ പോലാമുനയുള്ള വാക്കുകൾ!
"Then you're left in the dust
Unless I stuck by ya
You're the sunflower"
"പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി"
"പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ്"
"പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം"
കല്ല്യാണസൗഗന്ധികം എവിടെ കിട്ടും?
ആരെങ്കിലും കണ്ടിട്ടുണ്ടോ?
ജലദോഷവും തലവേദനയും, ഇത്രേം വേസ്റ്റ് കോംബോ 🤮
ജീവിതമേ വെറുത്ത് പോച്ച് സർ
എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ...
ഫ്രസ്ട്രേഷൻ തീർത്തതാ 😮💨
നൂറ് പോസ്റ്റുകൾക്ക് വായിച്ച് പോലും നോക്കാതെ ലൈക്കടിച്ചിട്ടുണ്ട്
ദുഃഖഭാരം ചുമക്കുന്ന
ദൂഃശ്ശകുനമാണു ഞാൻ
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ
കുറ്റബോധമാണഖിലസാരമൂഴിയിൽ
തുല്ല്യദുഃഖിതർ!
ഓർമ്മകൾക്കെന്തുസുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം!
ഇനി ഒരിക്കലും നേരിടേണ്ടിവരാത്തകൊണ്ടാവും കഴിഞ്ഞ കാലം നല്ലതായി തോന്നുന്നത്!
ഓർമ്മകളിലെ പാട്ടുകൾ, പാട്ടുകളിലെ ഓർമ്മകൾ 💔
"നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വച്ചു" പ്ലേയു്ഡ് ഇൻ ക്ലൈമാക്സ് >>>>>>>> "നിന്നെയണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വച്ചു" ഇൻ ആക്ച്വൽ സോങ്ങ്
ഇതൊക്കെ ടാർഗറ്റഡ് പോസ്റ്റുകൾ ആണോ അതോ ആൽഗോരിതത്തിന്റെ കളികളോ 🤔